Asianet News MalayalamAsianet News Malayalam

ശ്രദ്ധ നേടി മ്യൂറല്‍സ് ഫോര്‍ മെഡിക്കല്‍ റിലീഫ് പ്രദര്‍ശനം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുവതയുടെ ആദരം

കൊവിഡ് കാലത്ത് മനോഹരമായ ചുവർചിത്രങ്ങളിലൂടെ ആരോഗ്യപ്രവർത്തകർക്ക് ആദരവ് നൽകുകയാണ് ഷിക്കാഗോ നഗരം. യുവ കലാകാരന്മാർ ഒരുക്കിയ മ്യൂറല്‍സ് ഫോര്‍ മെഡിക്കല്‍ റിലീഫ് എന്ന പ്രദർശനം ഏറെ ശ്രദ്ധ നേടുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാൻ അലൻ ജോർജ് ഷിക്കാഗോയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ. 

First Published May 16, 2020, 1:13 PM IST | Last Updated May 16, 2020, 1:13 PM IST