Asianet News MalayalamAsianet News Malayalam

കരഘോഷങ്ങള്‍ക്കിടയില്‍ സദസ്സിനെ കുമ്പിട്ട് മോദി; ആവേശത്തിരയിളക്കത്തില്‍ ഹ്യൂസ്റ്റണ്‍

ഹ്യൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി മോദിയെത്തി. ആര്‍പ്പുവിളികളും നിര്‍ത്താതെയുള്ള കരഘോഷങ്ങളുമായാണ് അദ്ദേഹത്തെ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.
 
First Published Sep 22, 2019, 10:02 PM IST | Last Updated Sep 22, 2019, 10:02 PM IST

ഹ്യൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി മോദിയെത്തി. ആര്‍പ്പുവിളികളും നിര്‍ത്താതെയുള്ള കരഘോഷങ്ങളുമായാണ് അദ്ദേഹത്തെ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.