വിക്രം ലാന്‍ഡറിനെ തേടിയുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങള്‍ നവംബര്‍ അവസാനത്തോടെ വിജയിക്കുമെന്ന് നാസ

വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ക്ക് തുടക്കം മുതലേ നാസയുടെ സഹകരണമുണ്ട്. ലാന്‍ഡറിനെ തേടിയുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങളും വിജയം തേടുമെന്ന സൂചനയാണ് നാസ നല്‍കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്‌പേസ് സല്യൂട്ട് സംഘം നാസയില്‍.
 

Video Top Stories