അംഗരക്ഷകരില്ലാതെ സൈക്കിള്‍ ചവിട്ടി പാര്‍ക്കിംഗ് സ്ഥലത്തെത്തി നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി; സല്യൂട്ടടിച്ച് സോഷ്യല്‍മീഡിയ
നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. അംഗരക്ഷകരില്ലാതെ അദ്ദേഹം സൈക്കിള്‍ ചവിട്ടി പാര്‍ക്കിംഗ് സ്ഥലത്തെത്തിയ ദൃശ്യങ്ങളാണിത്. പാര്‍ക്കിംഗ് സ്ഥലത്ത് കാത്തിരുന്ന് സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം തന്റെ സൈക്കിള്‍ പാര്‍ക്ക് ചെയ്തത്. മരിക്കും വരെ എനിക്കീ രാജ്യത്ത് തന്നെ ജീവിച്ചാല്‍ മതിയെന്നാണ് പാര്‍ക്കിംഗ് സ്ഥലത്തെ ജീവനക്കാരന്‍ പറയുന്നത്.