Asianet News MalayalamAsianet News Malayalam

പുതിയ ആശങ്ക ഉയർത്തി കൊവിഡ്; ലോകം വീണ്ടും അടച്ചിടലിലേക്കോ?

ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതകമാറ്റം അതിഗുരുതരമായ നിലയിലേക്ക് പോകുമോ എന്ന ആശങ്കയിൽ ലോകം. 70 മടങ്ങോളമാണ് പുതിയ വൈറസിന്റെ വ്യാപന തോത്. 
 
First Published Dec 21, 2020, 9:08 AM IST | Last Updated Dec 21, 2020, 9:08 AM IST

ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതകമാറ്റം അതിഗുരുതരമായ നിലയിലേക്ക് പോകുമോ എന്ന ആശങ്കയിൽ ലോകം. 70 മടങ്ങോളമാണ് പുതിയ വൈറസിന്റെ വ്യാപന തോത്.