Asianet News MalayalamAsianet News Malayalam

നിമിഷ പ്രിയയുടെ മോചനം; കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ചർച്ചയ്ക്ക് തയ്യാറായി

മോചനത്തിന് ഒന്നര കോടിയോളം രൂപ നൽകേണ്ടി വരും

First Published Apr 22, 2022, 11:40 AM IST | Last Updated Apr 22, 2022, 11:40 AM IST

നിമിഷ പ്രിയയുടെ മോചനത്തിനുള്ള വഴി തെളിയുന്നു, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ചർച്ചയ്ക്ക് തയ്യാറായി, മോചനത്തിന് ഒന്നര കോടിയോളം രൂപ നൽകേണ്ടി വരും