'ഇറാനെ ഒരിക്കലും ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ല'; യുദ്ധം ചെയ്യാന്‍ അമേരിക്കയ്ക്ക് താത്പര്യമില്ലെന്ന് ട്രംപ്

ഇറാന്റെ തിരിച്ചടിയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈന്യം ഇല്ലാതാക്കിയത് ലോകത്തെ ഏറ്റവും വലിയ ഭീകരനെയാണ്. അതേസമയം, അമേരിക്കയ്ക്ക് യുദ്ധം ചെയ്യാന്‍ താത്പര്യമില്ല, സമാധാനത്തിനാണ് താത്പര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
 

Video Top Stories