സൗദി എണ്ണ ഉല്‍പ്പാദന പ്രതിസന്ധി; ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി
ബാരലിന് പതിനൊന്ന് ഡോളറിലേറെയാണ് എണ്ണവില വര്‍ധിച്ചത്. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണിത്. അരാംകോ അധികൃതരുമായി ഇന്ത്യന്‍ അംബാസഡര്‍ സംസാരിച്ചിട്ടുണ്ടെന്നും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയില്‍ തടസങ്ങളുണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.