Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; കൊവിഡ് രോഗികള്‍ എട്ടര ലക്ഷം കടന്നു

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  47500 കടന്നു. ചങ്ങനാശ്ശേരി സ്വദേശിയായ ജോസഫ് മാത്യുവാണ് മരിച്ച മലയാളി. മൂന്ന് ആഴ്ചയിലധികമായി ഇയാള്‍ കൊവിഡ് ചികിത്സയിലായിരുന്നു.