മോദിക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ അനുമതിയില്ല; നടപടി കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി
അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് വ്യോമപാത ഉപയോഗിക്കണമെന്ന ആവശ്യം പാകിസ്ഥാന്‍ തള്ളി. അതിനാല്‍ മോദിക്ക് ഒമാന്‍ വഴി ഒരു മണിക്കൂര്‍ അധികം സഞ്ചരിക്കേണ്ടി വരും. കശ്മീര്‍ വിഷയം ചൂണ്ടിക്കാണിച്ചാണ് പാക് നടപടി.