കണ്‍മുന്നില്‍ ഇടിച്ചിറങ്ങിയ ദുരന്തം പകര്‍ത്തി വിമാനയാത്രികന്‍;പാക് വിമാനം തകര്‍ന്നത് ലാന്‍ഡിംഗിന് തൊട്ടുമുമ്പ്

കറാച്ചിയിലെ ജനവാസ കേന്ദ്രത്തില്‍ പാക് വിമാനം തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കറാച്ചി എയര്‍പോര്‍ട്ടില്‍ തന്നെ ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലുള്ളില്‍ നിന്നും യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. പാക് മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ ആര്‍ ഖുറേഷിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും 100 മീറ്റര്‍ അകലമുള്ളപ്പോള്‍ മാത്രമാണ് വിമാനം തകര്‍ന്നത്.
 

Video Top Stories