Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ ഇഫ്താര്‍ രഹസ്യാന്വേഷണ എജന്‍സി അലങ്കോലമാക്കി

ഇസ്‌ളാമാബാദില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ പാക് ഉദ്യോഗസ്ഥര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. വിരുന്നിനെത്തി അപമാനം നേരിട്ടവരോട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ക്ഷമ ചോദിച്ചു