കര്‍താര്‍പൂര്‍ ഇടനാഴി തുറന്നതോടെ ഖാലിസ്ഥാന്‍ തീവ്രവാദം ശക്തമാകുമെന്ന വാദം തള്ളി തീര്‍ത്ഥാടകര്‍

വിശ്വാസത്തിന്റെ ഇടനാഴിയാണ് കര്‍താര്‍പൂരെന്നും അത് തുറന്നതോടെ തീവ്രവാദം ശക്തമാകുമെന്ന വാദം നിലനില്‍ക്കില്ലെന്നും വിശ്വാസികള്‍. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് വിശ്വാസികള്‍ ഇവിടെ തങ്ങുന്നതെന്നും ഇതിനിടയില്‍ തീവ്രവാദം എങ്ങനെ പ്രചരിപ്പിക്കാനാണെന്ന് പാക് വിദേശകാര്യമന്ത്രിയും ചോദിക്കുന്നു.
 

Video Top Stories