Asianet News MalayalamAsianet News Malayalam

ലണ്ടന്‍ ഓഹരി വിപണി പിണറായി തുറന്നു; ചടങ്ങിന് ഇന്ത്യയില്‍ നിന്നുള്ള മുഖ്യമന്ത്രി ഇതാദ്യം

ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനമെന്ന നിലയില്‍ കിഫ്ബിയുടെ ചെയര്‍മാന്‍ എന്ന പദവിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അധികൃതര്‍ ക്ഷണിച്ചത്. പരമ്പരാഗത രീതിയില്‍ മണിമുഴക്കിയായിരുന്നു മുഖ്യമന്ത്രി സ്റ്റോക്ക് എക്‌സേഞ്ച് തുറന്നത്.