അമേരിക്കന്‍ സെനറ്ററുടെ ഭാര്യയോട് മാപ്പ് പറഞ്ഞ് മോദി, വീഡിയോ
'ഹൗഡി മോദി' പരിപാടിക്ക് ശേഷമാണ് അമേരിക്കന്‍ സെനറ്ററായ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് നരേന്ദ്രമോദി മാപ്പ് പറഞ്ഞത്. 'നിങ്ങളുടെ പിറന്നാള്‍ ദിവസം ഭര്‍ത്താവ് എന്റെയൊപ്പമാണ്, ഇതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു' എന്ന് പറഞ്ഞ മോദി ജന്മദിനാശംസകള്‍ നേരുകയും ചെയ്തു.