Ukraine Refugees : യുക്രൈനിൽ നിന്നെത്തുന്നവർക്ക് എല്ലാ സഹായവുമൊരുക്കി പോളണ്ട്
യുക്രൈനിൽ നിന്നെത്തുന്നവർക്ക് എല്ലാ സഹായവുമൊരുക്കി പോളണ്ട്
യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞ് പോളണ്ടിലെ റെയിൽവേ സ്റ്റേഷനുകൾ; അഭയാർത്ഥികളെ ഇരുകൈകളും നീട്ടി സ്വീകരിച്ച് പോളണ്ട് ജനത, കുട്ടികളെ സ്വീകരിക്കാൻ കാർട്ടൂൺ വേഷങ്ങളണിഞ്ഞ് പോളിഷ് പൊലീസ്