ഫ്രാന്‍സിസ് മാര്‍പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു


വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ മറിയം ത്രേസ്യ അടക്കം അഞ്ചുപേരെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം വത്തിക്കാനില്‍ എത്തിയിരുന്നു


 

Video Top Stories