Asianet News MalayalamAsianet News Malayalam

ആള്‍ക്കൂട്ടത്തിനിടയില്‍ കൈപിടിച്ചു വലിച്ച് യുവതി; ക്ഷുഭിതനായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തീര്‍ത്ഥാടകരെ കാണുന്നതിനിടെയാണ് മാര്‍പാപ്പ ഒരു സ്ത്രീയോട് ക്ഷുഭിതനായത്. എല്ലാവര്‍ക്കും ആശീര്‍വാദം കൊടുക്കുന്നതിനിടെ യുവതി അദ്ദേഹത്തിന്റെ കൈപിടിച്ച് വലിക്കുകയായിരുന്നു.