'എല്ലാവരും മാസ്‌ക് ധരിക്കണം', പക്ഷേ തന്റെ ജോലിക്ക് മാസ്‌ക് പറ്റില്ലെന്ന് ട്രംപ്

അമേരിക്കയിലെ കൊവിഡ് രോഗികള്‍ രണ്ടേമുക്കാല്‍ ലക്ഷം കവിഞ്ഞു. ഒറ്റദിവസം കൊണ്ട് 30000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനങ്ങള്‍ ഇനിമുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചു.
 

Video Top Stories