ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയ പൃഥ്വിരാജും ബ്ലെസിയും ജോര്‍ദാനില്‍ കുടുങ്ങി

കഴിക്കാനായി വളരെ കുറച്ച് ഭക്ഷണം മാത്രമെ ഇവരുടെ കയ്യില്‍ അവശേഷിക്കുന്നുള്ളു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ കത്തയച്ചു
 

Video Top Stories