വണ്ടിയിടിച്ച് ചത്ത നായ്ക്കുട്ടിയുടെ അടുത്തിരുന്ന് നിര്‍ത്താതെ കരഞ്ഞ് കുഞ്ഞന്‍ നായ്ക്കുട്ടി: കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങള്‍
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സൂയിനിങ് നഗരത്തിലാണ് സംഭവം. നായ്ക്കുട്ടിയുടെ കരച്ചില്‍ കേട്ട് അവിടെയെത്തിയതാണ് കാല്‍നടയാത്രക്കാരന്‍ സിയോങ്. അപ്പോഴാണ് വണ്ടിയിടിച്ച് ഒരു നായ്ക്കുട്ടി ചത്തുകിടക്കുന്നത് കണ്ടത്.