Asianet News MalayalamAsianet News Malayalam

വിഴുങ്ങിയത് 40 കിലോയുള്ള ആടിനെ, ഒടുവിൽ ആടിനെ പുറത്തെടുത്തത് ഇങ്ങനെ!

ചൈനയിലെ ഫ്യൂജിയൻ പ്രവിശ്യയിൽ തന്റെ കാണാതായ ആടിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു അയാൾ. ഈ വർഷം മാത്രം 20 ആടുകളെയാണ് അയാൾക്ക് നഷ്ടപ്പെട്ടത്. പെട്ടന്നാണ് വീർത്ത വയറുമായി കിടക്കുന്ന നാല് മീറ്ററോളം നീളമുള്ളൊരു പെരുമ്പാമ്പ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. വനംവകുപ്പ് അധികൃതരെത്തി നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് പാമ്പിനെ മലമുകളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിനിടയിലാണ് അത് സംഭവിച്ചത്.. പെരുമ്പാമ്പ് ആടിനെ ഛർദ്ദിക്കാൻ തുടങ്ങി! ഒരു മണിക്കൂർ സമയമെടുത്താണ് പാമ്പ് വിഴുങ്ങിയ ആടിനെ ഛർദ്ദിച്ചത്. 