പൊങ്ങിയുയര്‍ന്ന് വായുവില്‍ കരണം മറിഞ്ഞ് നിലത്തേക്ക്; ചിതറിപ്പോയ കാറില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതം

തകര്‍ന്ന് തരിപ്പണമായ കാറില്‍ നിന്ന് അത്ഭുതകരമായി ഡ്രൈവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ഫോര്‍മുല ത്രീ ഡ്രൈവര്‍ അലക്സ് പെറോണിയാണ് രക്ഷപ്പെട്ടത്.

Video Top Stories