Asianet News MalayalamAsianet News Malayalam

കണ്ണില്ലാത്ത ക്രൂരത; അത്യപൂര്‍വമായ വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചുകൊന്നു

ലോകത്തിലെ ഒരേയൊരു വെള്ള പെണ്‍ ജിറാഫിനെയും കുട്ടിയെയും വേട്ടക്കാര്‍ വെടിവെച്ച് കൊന്നു. കെനിയയില്‍ ഉണ്ടായിരുന്ന ജിറാഫിനെയും കുട്ടിയെയുമാണ് വേട്ടക്കാര്‍ വെടിവെച്ച് കൊന്നുകളഞ്ഞത്. കെനിയയിലെ ഗാരിസ പ്രവിശ്യയില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജിറാഫിന്റെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഇനി ഒരേയൊരു ആണ്‍ വെള്ള ജിറാഫ് മാത്രമാണ് ലോകത്തിലുള്ളത്.