Asianet News MalayalamAsianet News Malayalam

ഇത് പകലാണ്, പക്ഷേ ഒരു പ്രദേശത്തെയാകെ മൂടി കടുംചുവപ്പ് നിറം; ഭയന്ന് പ്രദേശവാസികള്‍

ഇന്തൊനേഷ്യയിലെ ജംബി എന്ന നഗരത്തിലാണ് കാട് അഗ്നിക്കിരയാക്കിയത് മൂലമുള്ള പ്രതിഭാസം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലെ കണങ്ങള്‍ വഴി പ്രകാശം കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
 
First Published Sep 26, 2019, 3:34 PM IST | Last Updated Sep 26, 2019, 3:34 PM IST