തിരിച്ച് വരില്ലെന്ന് കരുതിയ മകന്‍ കണ്‍മുന്നില്‍: കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അമ്മ

സിറിയയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ സ്ത്രീയാണ് മകനെ കാത്ത് വിമാനത്താവളത്തിലെത്തിയത്. അഭയാര്‍ഥിയായി കാനഡയില്‍ പ്രവേശിക്കാനുള്ള മകന്റെ അപേക്ഷ ഇപ്പോഴാണ് അംഗീകരിച്ചത്. അതിനെത്തുടര്‍ന്നാണ് അവര്‍ വീണ്ടും കണ്ടുമുട്ടിയത്. അമ്മയെ കണ്ട് മകനും കരയുകയാണ്. 

Video Top Stories