അഞ്ചുദിവസത്തിനിടെ 106 പുതിയ രോഗികള്‍, മൂന്നേകാല്‍ കോടി ജനങ്ങളെ പരിശോധിക്കാന്‍ നീക്കം

ചൈനയിലെ ബീജിംഗ് നഗരത്തില്‍ സ്ഥിതി ഗുരുതരമെന്ന് ഉദ്യോഗസ്ഥര്‍. അഞ്ചുദിവസത്തിനിടെ ബീജിങ്ങില്‍ 106 പുതിയ കൊവിഡ് രോഗികളാണുണ്ടായത്. മൂന്നേകാല്‍ കോടി ജനങ്ങളുള്ള നഗരത്തില്‍ രോഗം ബാധിച്ചത് ലോകത്തിന് തന്നെ ആശങ്കയാവുകയാണ്.
 

Video Top Stories