സൗദിയിൽ വാഹനാപകടം; ഉംറ തീർത്ഥാടകരടക്കം 35 പേർ മരിച്ചു
മദീനയ്ക്ക് സമീപത്തെ ഹിജ്‌റ റോഡിൽ ബസ് മറ്റൊരു വാഹനത്തിലിടിച്ച് ഉംറ തീർത്ഥാടകരടക്കം 35 പേർ മരിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.