നാലുമാസത്തിനിടെ പത്തൊമ്പതാമത് ആക്രമണം, പിന്നില്‍ ഇറാനെന്ന് അമേരിക്ക

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ട്. നാലു മാസത്തിനിടെ ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടാകുന്ന 19ാമത് ആക്രമണമാണിത്.
 

Video Top Stories