അപകടത്തിന് മുമ്പ് ഫിലിപ്പൈൻ പ്രസിഡന്റ് ബൈക്കോടിച്ചത് ഹെൽമറ്റില്ലാതെ; ദൃശ്യങ്ങൾ പുറത്ത്

ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ‍‍‍‍ഡ്യൂട്ടര്‍ട്ടിന്റെ വാഹനം അപകടത്തിൽപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. ഹെൽമറ്റ് ധരിക്കാതെയാണ് ഡ്യൂട്ടര്‍ട്ട് ബൈക്ക് ഓടിക്കുന്നത്. 
 

Video Top Stories