Asianet News MalayalamAsianet News Malayalam

റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് 5 വാക്സിൻ ജനങ്ങൾക്ക് വിതരണം ചെയ്ത് തുടങ്ങി.

കൊവിഡ് വാക്സിന് വേണ്ടി കാത്തിരിക്കുകയാണ് ലോകം. എന്നാൽ തിടുക്കപ്പെട്ട് വാക്സിൻ പുറത്തിറക്കാനുള്ള നീക്കങ്ങൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. റഷ്യ വികസിപ്പിച്ച വാക്സിൻ ജനങ്ങൾക്ക് വിതരണം ചെയ്ത് തുടങ്ങി എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാതെയാണ് വാക്സിൻ പുറത്തിറക്കിയതെന്ന് ആരോ​ഗ്യ വിദ​​ഗ്ദർ ആരോപിക്കുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ തന്നെ വാക്സിൻ ഫലപ്രാപ്തിയിലെത്തിയെന്നാണ് റഷ്യയുടെ അവകാശ വാദം.