Asianet News MalayalamAsianet News Malayalam

യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു; പലായനം ചെയ്തവർ തിരിച്ചെത്തുന്നു

മരിയോപോളിൽ കീഴടങ്ങണമെന്ന റഷ്യൻ മുന്നറിയിപ്പ് തള്ളി യുക്രെയ്ൻ 
 

First Published Apr 18, 2022, 11:24 AM IST | Last Updated Apr 18, 2022, 11:24 AM IST

യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു, പലായനം ചെയ്തവർ തിരിച്ചെത്തുന്നു, മരിയോപോളിൽ കീഴടങ്ങണമെന്ന റഷ്യൻ മുന്നറിയിപ്പ് തള്ളി യുക്രെയ്ൻ