ആക്രമണമുണ്ടായത് വടക്ക് നിന്നെന്ന് സൗദി; സംശയത്തിന്റെ നിഴലിൽ ഇറാൻ
സൗദിയിലെ എണ്ണ സംസ്കരണ ശാലയിലുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതി വിപ്ലവകാരികൾ ഏറ്റെടുത്തെങ്കിലും സൗദി അറേബ്യയും അമേരിക്കയും ഇതുവരെ അത് അംഗീകരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിൽ ഇറാനാണ് എന്ന് തെളിവുകൾ നിരത്തി വാദിക്കുകയാണ് ഇരുകൂട്ടരും.