ഷാങ് ഹായ് ഉച്ചകോടിക്ക് തുടക്കം; നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും ഒന്നിച്ച് വേദിയിൽ

modi
Jun 14, 2019, 11:27 AM IST

ഷാങ് ഹായ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വേദി പങ്കിട്ടു. രാജ്യാന്തര മധ്യസ്ഥതയിൽ ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ചു.

Video Top Stories