ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ പുറത്ത് വെടിവയ്പ്പ്, അക്രമിയെ വെടിവച്ചുവീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
 

Video Top Stories