Asianet News MalayalamAsianet News Malayalam

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചത് ആറ് മലയാളികള്‍

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ പ്രിന്‍സി റോയ് മാത്യുവാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് മലയാളികളാണ് യുഎഇയില്‍ മരിച്ചത്.