ഇണ ചേരലല്ല, പരസ്പരം പോരടിച്ച് വിഷപ്പാമ്പുകള്‍; വീഡിയോ
സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് റെഡ് ബെല്ലി ബ്ലാക്ക് പാമ്പുകളുടെ പോര്. ക്വീന്‍സ്ലാന്‍ഡില്‍ ഒരു വീടിന് മുന്നിലെ പൂന്തോട്ടത്തിലായിരുന്നു ഈ അപൂര്‍വപോര്. ഒടുവില്‍ പാമ്പുപിടിത്തക്കാരെത്തി ഇവയെ പിടിച്ചു.