അമ്മമാരുടെ ഭാഷ പ്രപഞ്ചത്തിലെവിടെയും ഒന്നുതന്നെയാണ്!
മക്കൾ കുറുമ്പ് കാണിച്ചാൽ അമ്മമാർ എന്തുചെയ്യും? മക്കളെ അതിൽ നിന്ന് വിലക്കും. ഇവിടെയിതാ മരത്തിന്റെ മുകളിലേക്ക് തനിച്ച് കയറാൻ തുടങ്ങുന്ന കുട്ടിക്കുരങ്ങൻ കാലിൽ പിടിച്ച് വലിച്ച് താഴെയിറക്കുകയാണ് അമ്മക്കുരങ്ങ്. തന്നെ വിലക്കിയത് സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിട്ടാവും,അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നുമുണ്ട് കുരങ്ങൻ കുഞ്ഞ്.