'ഇതൊക്കെ സിമ്പിളല്ലേ ചേട്ടാ..'; കാട്ടുപൂച്ചയുടെ ചാട്ടവും ക്യാച്ചും കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും
ഒരു കാട്ടുപൂച്ചയുടെ ചാട്ടം കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍ മീഡിയ. മാംസം എറിഞ്ഞുകൊടുക്കുമ്പോള്‍ കൈക്കലാക്കാനുള്ള ചാട്ടമാണ് ഹിറ്റാകുന്നത്.