ന്യൂജഴ്‌സിയിലെ എഡിസണ്‍ പാര്‍ക്കില്‍ ലൈറ്റ് ബള്‍ബ് ടവറും വിസ്മയ കാഴ്ചകളും; സ്‌പേസ് സല്യൂട്ട് സംഘം യാത്ര തുടരുന്നു
വിഖ്യാത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസന്റെ ന്യൂജഴ്‌സിയിലുള്ള ലാബ് സന്ദര്‍ശിച്ച് സ്‌പേസ് സല്യൂട്ട് സംഘം. കണ്ടുപിടുത്തങ്ങള്‍ നടത്തിയ ലാബും ലൈറ്റ് ബള്‍ബ് ടവറും കുട്ടിശാസ്ത്രജ്ഞരെ ആവേശത്തിലാക്കി.