അറ്റ്‌ലാന്റിസ് നേരില്‍ കണ്ട്, ബഹിരാകാശ സഞ്ചാരികളുമായി സംസാരിച്ച് കുട്ടിശാസ്ത്രജ്ഞമാര്‍
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്‌പേസ് സല്യൂട്ട് സംഘം അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിലെത്തി. അറ്റ്‌ലാന്റിസിനെ നേരില്‍ കണ്ടും ബഹിരാകാശ സഞ്ചാരികളുമായി മുഖാമുഖം സംസാരിക്കാനും യുവ ശാസ്ത്ര സംഘത്തിന് അവസരം ലഭിച്ചു.