സ്പാനിഷ് പൊലീസ് കിടുവാണ്! ലോക്ക് ഡൗണായ നഗരത്തില്‍ ജനങ്ങള്‍ക്കായി പാട്ട്, വീഡിയോ

ലോക്ക് ഡൗണായ സ്പാനിഷ് നഗരത്തില്‍ ജനങ്ങള്‍ക്കായി സംഗീതവിരുന്നൊരുക്കി പൊലീസ്. ഗിറ്റാര്‍ വായിച്ച് പാട്ടുപാടുകയും താളത്തില്‍ കൈകൊട്ടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാല്‍ക്കണികളിലിരുന്ന് ജനങ്ങളും കൂടി. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Video Top Stories