Asianet News MalayalamAsianet News Malayalam

മൃഗങ്ങളുടെ ശബ്ദം അനുകരിക്കാൻ അവതാരകന്റെ ആവശ്യം; പതറാതെ 'മ്യാവൂ' പറഞ്ഞ് ഹർനാസ്

മറ്റ് മത്സരാർത്ഥികളോടെല്ലാം പ്രൊഫഷണൽ ചോദ്യങ്ങൾ, മിസ് ഇന്ത്യയോട് ആവശ്യപ്പെട്ടത് പൂച്ചയുടെ ശബ്ദം അനുകരിക്കാൻ. വിശ്വസുന്ദരി മത്സരത്തിലെ അവതാരകനെതിരെ സോഷ്യൽ മീഡിയ 

First Published Dec 14, 2021, 6:03 PM IST | Last Updated Dec 14, 2021, 6:03 PM IST

മറ്റ് മത്സരാർത്ഥികളോടെല്ലാം പ്രൊഫഷണൽ ചോദ്യങ്ങൾ, മിസ് ഇന്ത്യയോട് ആവശ്യപ്പെട്ടത് പൂച്ചയുടെ ശബ്ദം അനുകരിക്കാൻ. വിശ്വസുന്ദരി മത്സരത്തിലെ അവതാരകനെതിരെ സോഷ്യൽ മീഡിയ