പോരാട്ടമവസാനിക്കാതെ ഹോങ്കോങ്; തെറ്റാലിയുമായി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഹോങ്കോങ്ങില്‍ കാരി ലാമിന്റെ പൊലീസും ജനങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. പൊലീസുമായി ഏറ്റുമുട്ടാന്‍ തങ്ങളുണ്ടാക്കിയ തെറ്റാലി പരീക്ഷിക്കുകയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍.
 

Video Top Stories