ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്ക സഭ

കൂടുതല്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ ഞായറാഴ്ച കുര്‍ബ്ബാന റദ്ദാക്കിതായി കത്തോലിക്ക സഭ അറിയിച്ചു. അതിനിടെ ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
 

Video Top Stories