Asianet News MalayalamAsianet News Malayalam

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരാക്രമണം നടത്തി;34 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു

സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ താലിബാന്‍ ആക്രണം നടത്തുകയായിരുന്നു.ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.