നാലാം നിലയുടെ ഷെയ്ഡിലൂടെ നടന്ന് ബാല്‍ക്കണി വഴി അകത്തേക്ക്;ഭയപ്പെടുത്തുന്ന ദൃശ്യം

ഭീമന്‍ ഫ്‌ലാറ്റിന്റെ നാലാം നിലയുടെ ഷെയ്ഡിലൂടെ നടന്നുപോകുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുട്ടി താമസിക്കുന്ന ഫ്‌ലാറ്റിന്റെ എതിര്‍വശത്ത് നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Video Top Stories