കശ്മീർ വിഷയം ചർച്ചയാകുന്ന യോഗം ഇസ്ലാമാബാദിലേക്ക് മാറ്റും

കശ്മീർ വിഷയം ചർച്ച ചെയ്യാൻ ചേരുന്ന മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനം സൗദിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് മാറ്റും. എത്ര അറബ് രാജ്യങ്ങൾ ഇതിൽ പങ്കെടുക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 

Video Top Stories