പാലത്തിന് മുകളില്‍ നിലത്തുകിടന്ന് ആയിരക്കണക്കിനാളുകള്‍; ആളിപ്പടരുന്ന പ്രക്ഷോഭത്തിനിടയില്‍ വേറിട്ട പ്രതിഷേധം

പൊലീസ് പീഡനത്തില്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രക്ഷോഭം ആളിപ്പടരുകയാണ്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. അതേസമയം, പ്രക്ഷോഭങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയാകുകയാണ് ഈ വീഡിയോ. പാലത്തിന് മുകളില്‍ കൈ പിന്നില്‍കെട്ടി നിലത്തുകിടക്കുന്ന ആയിരകണക്കിനാളുകളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
 

Video Top Stories