ട്വിറ്റർ നടത്തുന്നത് നുണ പ്രചരണങ്ങളെന്ന് ട്രംപ്; ട്രംപിന്റെ ട്വീറ്റ് മറച്ച് ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ട്വിറ്ററും തമ്മിലെ പോര് മുറുകുന്നു. അമേരിക്കയെ ഉന്നം വച്ചുള്ള നീക്കങ്ങളാണ് ട്വിറ്റർ നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു. 

Video Top Stories